Friday, February 9, 2018

പ്രചാരത്തിലുള്ള രൂപ ചിഹ്നം ഉള്ളതും ഇല്ലാത്തതുമായ 10 രൂപ നാണയങ്ങൾ ആശങ്ക കൂടാതെ സ്വീകരിക്കാം - SMS in Malayalam language from RBI

പ്രചാരത്തിലുള്ള രൂപ ചിഹ്നം ഉള്ളതും ഇല്ലാത്തതുമായ 10 രൂപ നാണയങ്ങൾ ആശങ്ക കൂടാതെ സ്വീകരിക്കാം. വിവരങ്ങൾക്ക് 14440 ൽ മിസ്ഡ് കോൾ നൽകുക.

SMS in Malayalam language received, seemingly from Reserve Bank of India (RBI).

No comments:

Post a Comment