Friday, July 27, 2018

ലക്ഷദ്വീപ് Details - Lakshadweep Islands information - in Malayalam

എന്നെ മനസിലായില്ലേ,..?
ഞാനാണ്  ലക്ഷദ്വീപ്,
അറബിക്കടലിന്റെ റാണിയായ  ഏകമകൾ,
1956 ലാണ് ജനനം,  എന്റെ  ഭർത്താവ്   
*കവരത്തി*

ഞങ്ങൾക്ക്  36 മക്കളാണ്,
മൂത്തവൻ '' *മിനിക്കോയ്*' പുള്ളി പറയുന്നത് നമ്മുക്ക് തിരിയൂല ഓന്റെ ഭാഷ ബേറെയാ മൂപ്പർക്ക് മീനിന്റെ ബിസിനസ്സ് ആണ്, 

രണ്ടാമത്തെ  *ആൻത്രോത്ത്*, ആണ് ''
അവളെ കാണാൻ ഉരുണ്ടിട്ടാണ് എന്നാലും ഹസ്രത്ത് ഉബൈദുള്ള തങ്ങൾ അന്തിഉറങ്ങുന്ന മണ്ണായത് കൊണ്ട് ഞങ്ങ  ബഹുമാനം കൊടുക്കുന്നു ജനങ്ങളാ വരുന്നത്, ,

മൂന്നാമത്തെ  മകളാ *കൽപ്പനി* _  ഓള് മൊഞ്ചത്തിയാണ് ഓളെ കാണാൻ ഒത്തിരി പേർ വരും, ഡോക്ടർ, എഞ്ചിനിയർ  എല്ലാം ഓൾക്ക് അപാര കഴിവാ. 

നാലാമത്തെ *കടമത്ത്* ആണ് അവന് ഏറ്റവും മൊഞ്ചൻ അവനെ കാണാൻ രാജ്യത്തിന് പുറത്ത് നിന്ന് വരെ പലരും കേറി വരും അതിന്റെ അഹങ്കാരം അവനു ഉണ്ട് പാവമാ കേട്ടോ..

ഇനിയുളളവൾ *അമ്മേനി* പുളളിക്കാരി ഭയങ്കര നാണം ഉള്ളവൾ ആണ്, നല്ല തറവാടിയാണ് ഓള്. ഇസ്ലാം മതം തുടക്കം കുറിച്ചത് ഓള് തന്നെയാണ്. 

പിന്നെയുളളത് '' ദീനിയാണ് *കിൽത്താൻ* , ചെറിയ പൊന്നാനി ആണ്,  റാത്തീബും മൗലൂദും ആയിട്ട് തറവാട്ടിൽ കൂടിയെക്കുവാ. 

അതിന്റെ ഇളയത് ' *ചെത്ത്ലാത്ത്* _' ബോട്ടും ഓടവും ഉണ്ടാക്കി ജീവിതം ശുഭാപ്തി വിശ്വാസത്തോടെ ദിനിചര്യയോടെ ജീവിതം മുന്നോട്ട് പോകുന്നു. 

പിന്നെയുളള *ആകത്തി*   വിമാനം വന്നിറങ്ങുന്നത് ഓന്റെ നെഞ്ചിലയത് കൊണ്ട് അഹംഭാവം ഉണ്ട് കേട്ടോ  സത്യത്തിൽ മീൻ പിടിച്ച് മാസ്സാക്കിയും പച്ചക്ക് വിറ്റും അവൻ ജീവിതം കഴിച്ചു കൂട്ടുന്നു.  

*ബിത്രാ* കൂട്ടത്തിൽ ഏറ്റവും  ഇളയവനാ. എല്ലാരും ഇവനോട് പ്രതേക സിംപതി ആണ്. ,

ഇനിയുളളത് *ബംഗാരം* ഓളെ കാണാൻ ആരൊക്കെയാ എവിടേതുകാര അറിയില്ല ഒരുപാട്  നിൽപ്പുണ്ട് ഒന്നും മിണ്ടാതെ....

കേരള കെട്ടിട നികുതി - How to remit building tax online in Kerala

കേരള സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും കെട്ടിട നികുതിയിൽ കബ്യൂട്ടറൈസേഷൻ നടപ്പിലാക്കി കഴിഞ്ഞു. എല്ലാവർക്കും http://tax.lsgkerala.gov.in/ എന്ന സൈറ്റിലെ citezen login ൽ പ്രവേശിച്ച് വാർഡ് നമ്പറും കെട്ടിട നമ്പറും enter ചെയ്താൽ കെട്ടിട ഉടമസ്ഥന്റെ പേര് ,മേൽവിലാസം, നികുതി തുക ,കുടിശ്ശിക വിവരങ്ങൾ ഇവ അറിയാനും,e-payment സംവിധാനം വഴി നികുതി അടയ്ക്കാനും സംവിധാനമുണ്ട്. കൂടാതെ തന്നാണ്ട് നികുതി അടച്ചിട്ടുള്ളവർക്ക് വിവിധ ആവിശ്യങ്ങൾക്കുള്ള ഉടമസ്ഥാവകാശ സർട്ടിഫിക്കേറ്റുകൾ download ചെയ്യാനും സാധിക്കും. അപേക്ഷയോ സ്റ്റാമ്പോ ഫീ സോഇല്ലാതെ 24 മണിക്കൂറും ഈ സേവനം ലഭിക്കുകയും ചെയ്യും,ഇത് ഒരു മൊബൈൽ ഫോൺ ഉപയോഗിച്ചും സാധ്യമാണ്'. പേരിലോ, മേൽവിലാസത്തിലോ നികുതിയിലോ പരാതിയുള്ളവർ ഈ ആഴ്ച്ചതന്നെ പഞ്ചായത്തിൽ നേരിട്ട് പരാതി നൽകി പരിഹരിക്കേണ്ടതാണ് കാരണം ഇത് ഉടൻ തന്നെ ലോക്ക് ചെയ്യുന്നതാണ്. കെട്ടിട നികുതി കുടിശ്ശിക ഉള്ളവർക്കുള്ള പ്രതി മാസം 1 % പിഴപ്പലിശ ഇപ്പോൾ സർക്കാർ ഒഴിവാക്കിയിരിക്കുകയാണ്.    
               ഈ അവസരം എല്ലാ കെട്ടിട ഉടമസ്ഥരും ഉപയോഗിക്കുവാനും ഈ വിവരം എല്ലാവരിലേക്കും എത്തിക്കുവാനും താങ്കൾ അംഗമായ എല്ലാ ഗ്രൂപ്പുകളിലേക്കും താങ്കളുടെ ഫോണിലെ മുഴുവൻ Contact നമ്പറിലേക്കും ഇപ്പോൾ തന്നെ ഫോർവാഡ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു '

Wednesday, July 25, 2018

Funny-സൈഡ് എഫക്ട് ഒന്നും ഇല്ലല്ലോ അല്ലെ-Side Effects of Medicines-in Malayalam

തിളച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിച്ച് പൊരിച്ച പഴവും പരിപ്പുവടയും ഉള്ളിവടയും തിന്നിട്ട്......._
_പെപ്സിയും ഫ്രൂട്ടിയും വാങ്ങി കുടിച്ച്......_
_സിഗരറ്റും വലിച്ച് ......_
_മദ്യവും കുടിച്ച്......_
_വിഷം തളിച്ച പച്ചക്കറിയും ഫ്രൂട്സും വാങ്ങിക്കഴിച്ച്......_
_രോഗം വന്ന് ഡോക്ടറെ കണ്ട്_
_ഡോക്ടർ എഴുതി തന്ന മരുന്നകുറിപ്പ് വാങ്ങിച്ചിട്ട് അതിലേക്ക് നോക്കി ഡോക്ടറോട് ഒരു ചോദ്യം...._

_*"ഡോക്ടറേ, ഇതിന് സൈഡ് എഫക്ട് ഒന്നും ഇല്ലല്ലോ അല്ലെ"*_

😂😂😂😂😂

Tuesday, July 24, 2018

Offer-Upto 40% off on LED TV. Upto 30% off on Washing Machine. Upto 35% off on Refrigerators-Alapatt Appliances Store

Alapatt: Appliances Store. Upto 40% off on LED TV. Upto 30% off on Washing Machine. Upto 35% off on Refrigerator. For more visit https://www.alapattsupershoppe.com/

Job vacancies - Faculties in Physics, Chemistry & Biology required for South Locations Ponneri, Theni & Madurai in Tamil Nadu

Career Point is looking for Sr. Faculties in Physics, Chemistry & Biology for our South Locations Π Ponneri, Theni & Madurai. Interested candidates may visit directly to the CP- Tower-1,4th Floor, IPIA, Kota (Raj.) between 25 July to 04 August @ 10am for the process. 

For details call : CP HR - 9672977506

Rajasthan

To Advertise on 114 Delhi Metro Rail Corporation Stations - TDI International India (P) Ltd

To Advertise on 114 Delhi Metro Rail Corporation Stations

Give a Missed Call 7066000690

Or 

Click https://goo.gl/8ULeky 


TDI International India (P) Ltd

Thursday, July 19, 2018

Kerala-New Fisheries Schemes-സംസ്ഥാനത്തെ മത്സ്യ കൃഷിയ്ക്ക് ഊർജ്ജം പകരാൻ പുത്തൻ പദ്ധതികളും ആനുകൂല്യങ്ങളുമായി സിഎംഎഫ്ആർഐയും ഫിഷറീസ് വകുപ്പും

സംസ്ഥാനത്തെ മത്സ്യ കൃഷിയ്ക്ക് ഊർജ്ജം പകരാൻ പുത്തൻ പദ്ധതികളും ആനുകൂല്യങ്ങളുമായി സിഎംഎഫ്ആർഐയും ഫിഷറീസ് വകുപ്പും. സംസ്ഥാനത്തെ ആഭ്യന്തര മത്സ്യോൽപാദനം വർധിപ്പിക്കുന്നതിന് പദ്ധതിയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). മത്സ്യകർഷകരുടെ പങ്കാളിത്തത്തിൽ സംസ്ഥാനത്ത് 500 കൂടുമത്സ്യ കൃഷി യൂണിറ്റുകൾ തുടങ്ങുന്നതിനുള്ള പദ്ധതിയാണ് ഇതിൽ ആദ്യത്തേത്.

കേന്ദ്ര കാർഷിക മന്ത്രാലയ ഏജൻസിയായ നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡിന്റെ (എൻഎഫ്ഡിബി / NFDB) സാമ്പത്തിക സഹായത്തോടെയാണ് 15 കോടി രൂപയുടെ പദ്ധതിയിൽ കൃഷി ആരംഭിക്കുന്നതിന് സാങ്കേതിക സഹായവും സബ്‌സിഡിയും നൽകും. ഒറ്റയ്‌ക്കും സംഘമായുമുള്ള കൂടുകൃഷിയുടെ മുതൽമുടക്കിന്റെ 40 ശതമാനമാണ് സബ്‌സിഡി നൽകുക. സ്ത്രീകൾക്കും എസ്എസി-എസ്ടി വിഭാഗക്കാർക്കും 60 ശതമാനം സബ്‌സിഡി നൽകും.

സംസ്ഥാനത്തെ തീരദേശ ജില്ലകളിലാണ് കൂടുമത്സ്യ കൃഷി നടപ്പിലാക്കുന്നത്. നാല് മീറ്റർ വീതിയും നീളവും മൂന്ന് മീറ്റർ ആഴവുമുള്ള കൂടുകളിലാണ് കൃഷി. കാളാഞ്ചി, കരിമീൻ, മോത, വറ്റ, ചെമ്പല്ലി തുടങ്ങിയ മത്സ്യങ്ങളാണ് കൃഷി ചെയ്യുക.വേലിയിറക്ക സമയത്ത് മൂന്ന് മീറ്ററെങ്കിലും താഴ്‌ചയുള്ള ജലാശയങ്ങളിൽ കൃഷിയിറക്കാൻ സാധിക്കുന്നവരാണ് അപേക്ഷ നൽകേണ്ടത്. സിഎംഎഫ്ആർഐയുടെ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കൃഷി രീതിയാണ് അവലംബിക്കേണ്ടത്.

കൂടുമത്സ്യ കർഷകരെ സഹായിക്കുന്നതിനായി സംസ്ഥാനത്ത് മൂന്നിടങ്ങളിൽ അക്വാവൺ ലാബുകളും തുടങ്ങും. ജലഗുണനിലവാര പരിശോധന, രോഗനിർണയം തുടങ്ങിയ സേവനങ്ങളാണ് അക്വാവൺ ലാബിൽ നിന്ന് കർഷകർക്ക് ലഭിക്കുക. ലാബുകൾ തുടങ്ങുന്നതിന് യോഗ്യരായവർക്ക് മുതൽ മുടക്കിന്റെ 50 ശതമാനം പദ്ധതിയിൽ നിന്ന് സബ്‌സിഡിയായി ലഭിക്കും. ലാബ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ സിഎംഎഫ്ആർഐ വെബ്‌സൈറ്റിൽ ലഭ്യമാണ് (cmfri.org.in).

കൂടാതെ, ഒരു ചെറുകിട മത്സ്യത്തീറ്റ ഉൽപാദന കേന്ദ്രം സ്ഥാപിക്കാനും പദ്ധതിയുണ്ട്. കേന്ദ്രം സ്ഥാപിക്കാൻ താൽപര്യമുള്ളവർക്ക് അമ്പത് ശതമാനം സബ്‌സിഡി നൽകും.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സിഎംഎഫ്ആർഐ പരിശീലനം നൽകും. കൂടുതൽ വിവരങ്ങൾക്ക് സിഎംഎഫ്ആർഐ മാരികൾച്ചർ വിഭാഗവുമായി ബന്ധപ്പെടുക. 

ഫോൺ 0484- 2394867.

ഭക്ഷ്യ മൽസ്യമായ ഏരി (പുള്ളി വെളമീൻ), അലങ്കാരമൽസ്യമായ ആന്തിയാസ്, അലങ്കാര ചെമ്മീൻ വിഭാഗത്തിൽപ്പെടുന്ന ഒട്ടക ചെമ്മീൻ എന്നിവയുടെ കൃത്രിമ വിത്തുൽപാദന സാങ്കേതിക വിദ്യ സിഎംഎഫ്ആർഐയുടെ വിഴിഞ്ഞം ഗവേഷണ കേന്ദ്രത്തിൽ നേരത്തെ വികസിപ്പിച്ചിരുന്നു. സിഎംഎഫ്ആർഐയുടെ റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം (ആർഎഎസ് / RAS) ഉപയോഗിച്ചാണ് മാതൃമത്സ്യങ്ങളിൽ നിന്നും കൃത്രിമ വിത്തുൽപാദനം നടത്തിയത്. 368 തരം മത്സ്യങ്ങളെ തിരിച്ചറിയാവുന്ന മൊബൈൽ ആപ്പും സമുദ്രോല്‍പ്പന്ന മത്സ്യ ഗവേഷണ കേന്ദ്രം വികസിപ്പിച്ചിരുന്നു.

സിഎംഎഫ്ആർഐയുടെ വെബ്‌സൈറ്റിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം. ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ തന്നെ ഉപയോഗിക്കാവുന്ന രീതിയിലാണ് ആപ്പ് രൂപപ്പെടുത്തിയിട്ടുള്ളത്. ഇതു കൂടാതെ മത്സ്യതൊഴിലാളികൾക്കായി പുതിയ മൊബൈൽ ആപ്പും പോർട്ടൽ സംവിധാനവും സിഎംഎഫ്ആർഐ പുറത്തിറക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി വ്യാപാരം നടത്താൻ സഹായിക്കുന്ന ഈ വെബ്സൈറ്റില്‍ മത്സ്യ തൊഴിലാളികൾക്കു ഇടനിലക്കാരുടെ സഹായമില്ലാതെ അവരുടെ ഉത്പന്നങ്ങൾ മികച്ച വിലയിൽ വിറ്റഴിക്കാൻ സാധിക്കും.

മറൈന്‍ ഫിഷ് സെയിൽസ് എന്ന മൊബൈല്‍ ആപ്പും വെബ്സൈറ്റും വഴി മത്സ്യം ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും. ശുദ്ധമായ മത്സ്യം ജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. കൃഷി ചെയ്യുന്ന മത്സ്യങ്ങള്‍ക്ക് പുറമെ കടല്‍ മത്സ്യങ്ങളും ഓണ്‍ലൈന്‍ വഴി ലഭ്യമാകും. കഴുകി വൃത്തിയാക്കിയതും അല്ലാത്തതുമായ മത്സ്യങ്ങളും ലഭ്യമാണ്.

സംസ്ഥാനത്തിന്റെ മത്സ്യസമ്പത്തു കൂട്ടാൻ പുതുവഴികളുമായി ഫിഷറീസ് വകുപ്പും സജീവമായി രംഗത്തുണ്ട്. കടലിന്റെ അടിത്തട്ടിൽ മത്സ്യങ്ങൾക്ക് ആവാസ വ്യവസ്ഥ രൂപീകരിക്കാൻ ഉതകുന്ന കൃത്രിമ പാരുകൾ ആഴക്കടലിൽ നിക്ഷേപിക്കുന്നത് ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങളാണ് ഫിഷറീസ് വകുപ്പ് അവതരിപ്പിക്കുന്നത്.

ജില്ലകളിലെ മത്സ്യ തൊഴിലാളികളുടെ വരുമാനം ഉയർത്തുന്നതിനായി ഫിഷറീസ് വകുപ്പ് നടപ്പാക്കിയ ഉൾനാടൻ മത്സ്യലഭ്യതാ വ്യാപനപദ്ധതിയും വിജയപാതയിലാണ്. പ്രധാനപ്പെട്ട പുഴകളുടെ കടവുകളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന ഈ പദ്ധതി ഫിഷറീസ് ഉദ്യോഗസ്ഥരുടെയും തദ്ദേശസ്ഥാപനപ്രതിനിധികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ജനകീയമായാണ് നടപ്പിലാക്കുന്നത്.

സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായി പ്രവർത്തിക്കുന്ന മത്സ്യ ഉൽപ്പാദന കേന്ദ്രങ്ങളിലൂടെ ആരോഗ്യമുള്ള മത്സ്യക്കുഞ്ഞങ്ങളേയും ഫിഷറീസ് വകുപ്പ് മത്സ്യ കൃഷിക്കാർക്കായി ലഭ്യമാക്കുന്നു. ആധുനിക രീതിയിൽ ആയിരംതെങ്ങിൽ നിർമിച്ചിരിക്കുന്ന ഹാർച്ചറിയിൽ മത്സ്യക്കുഞ്ഞുങ്ങളുടെ ഉൽപ്പാദനത്തിനൊപ്പം ഓരുമത്സ്യക്കൃഷിയും നടക്കുന്നു. 36 ഏക്കറോളം വരുന്ന സ്ഥലത്താണ് ഹാർച്ചറി സ്ഥിതി ചെയ്യുന്നത്.

കരിമീൻ, പൂമീൻ, തിരുത, കണമ്പ്, ഞണ്ട്, കൊഞ്ച് എന്നിവയും മറൈൻ ഫിഷ് ഇനത്തിൽപ്പെട്ട പൊമ്പാ നോ, സീബാസ്, കോമ്പിയ എന്നിവയും മത്സ്യ ഉൽപ്പാദനകേന്ദ്രങ്ങൾ വഴി വളർത്തി വിപണിയിലെത്തിക്കുന്നു. കൊല്ലം ജില്ലയിൽ തേവള്ളി, കുളത്തൂപ്പുഴ, ശാസ്താംകോട്ട എന്നിവിടങ്ങളിലും ഹാർച്ചറികൾ പ്രവർത്തിക്കുന്നു. മത്സ്യലഭ്യത ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോറെ പന്ത്രണ്ടരക്കോടി മത്സ്യക്കുഞ്ഞുങ്ങളെ പൊതുജലാശയങ്ങളിൽ നിക്ഷേപിക്കുന്ന പദ്ധതിക്കും സർക്കാർ രൂപം നൽകിക്കഴിഞ്ഞു. കർഷകർക്ക് സബ്സിഡി, ബാങ്ക് ലോൺ, വിത്ത്, തീറ്റ എന്നിവയും ലഭ്യമാക്കുന്നതിലും ഫിഷറീസ് വകുപ്പ് പ്രാധാന്യം നൽകുന്നുണ്ട്.

മത്സ്യത്തൊഴിലാളികളുടെ ഗ്രൂപ്പുകൾ ഉണ്ടാക്കി കൂട് മത്സ്യക്കൃഷി നടത്തുന്ന പദ്ധതിയും പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിട്ടുണ്ട്. മത്സ്യക്കൃഷി വൻതോതിൽ പ്രോത്സാഹിപ്പിക്കുക എന്നതും സർക്കാർ ആലോചിക്കുകയാണ്. ഇതിന്റെ ഭാഗമായി അഴീക്കൽ ഹാർബറിനു സമീപം മത്സ്യത്തീറ്റ ഫാക്ടറി യാഥാർഥ്യമാക്കാൻ ലക്ഷ്യമിടുന്നു. മത്സ്യകർഷക ഏജൻസി, എഫ്എഫ്ഡിഎ, അഡാക്ക്, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ സഹായത്തോടെ കർഷകർക്കായി ശാസ്ത്രീയ മത്സ്യക്കൃകൃഷിയിൽ പരിശീലനവും നൽകും. ഇതിനായി ആധുനിക ട്രെയ‌്നിങ‌് സെന്ററാണ് ആയിരംതെങ്ങ് ഫിഷ് ഫാമിനോടു ചേർന്ന് തയ്യാറാക്കിയിരിക്കുന്നത്. ആലുവയിലെ കടുങ്ങല്ലൂരിലും പരിശീലനകേന്ദ്രം സജീവമായി പ്രവർത്തിക്കുന്നുണ്ട്.


Keywords: fish farming, CMFRI, fisheries department, projects, മത്സ്യ കൃഷി, സിഎംഎഫ്ആർഐ, ഫിഷറീസ് വകുപ്പ്, മീൻ വളർത്തൽ, ആനുകൂല്യങ്ങൾ, മീൻ, Kerala State, New Fisheries Schemes, RAS, Recirculatory Aquaculture System

Job-LDC-LD Clerk vacancies in TRAVANCORE DEVASWOM BOARD-2018-തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽ.ഡി.ക്ലർക്ക്

കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ്
നമ്പർ 53 റിക്രൂ/കെ.ഡി.ആർ.ബി/2016 തീയതി 09.07.2018
വിജ്ഞാപനം

വിജ്ഞാപന തീയതി 11.07.2018 അവസാന തീയതി 14.08.2018

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽ.ഡി.ക്ലർക്ക് സബ് ഗ്രൂപ്പ്
ഒാഫീസർ ഗ്രേഡ്-2 തസ്തികയിലെ ഒഴിവുകളിൽ നിയമിക്കപ്പെടുന്നതിന്
ഹിന്ദു മതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ
ക്ഷണിച്ചുകൊള്ളുന്നു.

1. കാറ്റഗറി നമ്പർ 16/2018, എൽ.ഡി. ക്ലർക്ക് സബ് ഗ്രൂപ്പ് ഓഫീസർ
ഗ്രേഡ്-2, ശമ്പളം നിരക്ക് 19000-43600; ഒഴിവുകൾ 64 അറുപത്തിനാല്);

യോഗ്യതകൾ 1, എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ
യോഗ്യത. 

ഫീസ് രൂപ 300/-, (മുന്നൂറ് രൂപ മാത്രം) പട്ടിക ജാതി പട്ടിക
വർഗ്ഗക്കാർക്ക് രൂപ 200/- (ഇരുനൂറ് രൂപ മാത്രം). 

പ്രായപരിധി 18
നും 36 നും മദ്ധ്യ. ഉദ്യോഗാർത്ഥികൾ 02.01.1982 നും 01.01.2000 നും
ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും
മറ്റു പിന്നോക്ക സമുദായക്കാർക്കും നിയമാനുസൃതമായ വയസ്സിളവ്
ഉണ്ടായിരിക്കും). 

അപേക്ഷ സമർപ്പിക്കുന്നതിനും വിശദ വിവരങ്ങൾക്കും
www.kdrb.kerala.gov.in എന്ന ഔദ്യോഗിക Kerala Devasom Recruitment Board വെബ്സൈറ്റ് നോക്കുക.

TRAVANCORE DEVASWOM BOARD
Kerala Devasom Recruitment Board

Offer-First Year Free ICICI Bank Coral Credit Card-Free Movie Ticket & Airport Lounge-till 31July2018

First Yr Free ICICI Bank Coral Credit Card till 31July2018 Free Movie Tkt & Airport Lounge 

SMS CORAL PB to 5676766

Axis Bank ASAP instant bank account-Open now with only Aadhaar & PAN number-No paperwork, no minimum balance required

Introducing Axis ASAP instant bank account. Open now with only Aadhaar & PAN number. No paperwork, no minimum balance required. 




T&C apply

Funny-വിവാഹാലോചനയുമായി ചെല്ലുമ്പോൾ പെൺകുട്ടികളുടെ ഡിമാന്റ്-Malayalam message

🤝 വിവാഹാലോചനയുമായി ചെല്ലുമ്പോൾ🚶‍♀ പെൺകുട്ടികളുടെ ഡിമാന്റ്, ബി ടെക്ക്.... ഡോക്ടർ... സർക്കാർ ജോലി, രണ്ടു ലക്ഷം ശമ്പളം,..... ✈ വിദേശത്തു കൊണ്ടു പോവണം.

👫 ഒളിച്ചോടുമ്പോൾ: ആശാരി😬
പെയിന്റർ,😮തേപ്പുകാരൻ,😏 കണ്ടക്ടർ😍.

Funny-കോൺടാക്ട് ലിസ്റ്റ്-New Gen Contact List-in Malayalam

ഒരു വീട്ടിൽ എല്ലാവർക്കും ഒന്നിൽക്കൂടുതൽ നമ്പറുകൾ ഉള്ളപ്പോൾ അവരുടെ കോൺടാക്ട് ലിസ്റ്റ് കണ്ടാൽ പേടിയാകും..
😨😨😨😨

"Mummy new"

"Papa 2"

"Wife old"

"Wife 2"

"Mother in Law  Jio"

"Husband India"

"Husband Dubai"

"Husband Europe" 

അതിലേറ്റവും അടിപൊളി ഇതാണ്:
" Husband temporary "
😱😲😵😤😂😂😂😝

Job-Two Lakh openings for Police Constables-SALARY Rs.25,000 per month

12th Pass ? APPLY for GOVT. JOBS .. 2 Lakh openings for Police Constables. SALARY Rs.25,000 per month. 

Call 59797008 (TOLL FREE)