Wednesday, July 25, 2018

Funny-സൈഡ് എഫക്ട് ഒന്നും ഇല്ലല്ലോ അല്ലെ-Side Effects of Medicines-in Malayalam

തിളച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിച്ച് പൊരിച്ച പഴവും പരിപ്പുവടയും ഉള്ളിവടയും തിന്നിട്ട്......._
_പെപ്സിയും ഫ്രൂട്ടിയും വാങ്ങി കുടിച്ച്......_
_സിഗരറ്റും വലിച്ച് ......_
_മദ്യവും കുടിച്ച്......_
_വിഷം തളിച്ച പച്ചക്കറിയും ഫ്രൂട്സും വാങ്ങിക്കഴിച്ച്......_
_രോഗം വന്ന് ഡോക്ടറെ കണ്ട്_
_ഡോക്ടർ എഴുതി തന്ന മരുന്നകുറിപ്പ് വാങ്ങിച്ചിട്ട് അതിലേക്ക് നോക്കി ഡോക്ടറോട് ഒരു ചോദ്യം...._

_*"ഡോക്ടറേ, ഇതിന് സൈഡ് എഫക്ട് ഒന്നും ഇല്ലല്ലോ അല്ലെ"*_

😂😂😂😂😂

No comments:

Post a Comment