Wednesday, October 12, 2016

Job-Exam-SSC CHSL 2016-Staff Selection Commission Combined Higher Secondary Level Examination

*+2 യോഗ്യതയിൽ കേന്ദ്ര സർക്കാരിൽ ഉന്നത ജോലികൾ.*

പ്രിയപ്പെട്ടവരേ,

💎 *സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2016 വർഷത്തെ കംബൈൻഡ് ഹയർ സെക്കണ്ടറി ലെവൽ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.* *(SSC CHSL 2016)*

💎 കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക്, +2 യോഗ്യതയുള്ളവർക്ക് വേണ്ടി നടത്തുന്ന പരീക്ഷയാണിത്.

💎 *വിദേശകാര്യ വകുപ്പ്, കേന്ദ്ര സെക്രെട്രിയേറ്റ്, സെൻട്രൽ വിജിലൻസ് വകുപ്പ്, സെൻട്രൽ എക്സൈസ്, സി ബി ഐ, തപാൽ  വകുപ്പ് തുടങ്ങി കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്കാണ് തെരഞ്ഞടുപ്പ് നടത്തുന്നത്.*

💎 *LD ക്ലാർക്ക്, പോസ്റ്റൽ അസിസ്റ്റന്റ്, സോർട്ടിങ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, കോർട് ക്ലാർക്ക് തുടങ്ങിയ തസ്തികകളിലാണ് നിയമനം.*

💎 5000 ത്തിൽ അധികം ഒഴിവുകൾ ഉണ്ട് 

💎 *ഏതെങ്കിലും വിഷയത്തിൽ പന്ത്രണ്ടാം ക്ലാസ് (10+2) ആണ് യോഗ്യത* 

💎 *തെരഞ്ഞെടുക്കപ്പെട്ടാൽ  ₹22392 മുതൽ  ₹35220 വരെ  ശമ്പളം ലഭിക്കുന്നു.* (കേന്ദ്ര സർക്കാരിന്റെ മറ്റാനുകൂല്യങ്ങളും പുറമെ ലഭിക്കുന്നു)

💎 ഓൺലൈൻ പരീക്ഷ വഴിയാണ് തെരെഞ്ഞെടുപ്പ് നടത്തുക. *(പത്താം ക്ലാസ് നിലവാരത്തിലുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കാം)*

💎 ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

💎 *അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി:* *നവംബർ 7 (07/11/2016)*

💎 *അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ ഉള്ള ലിങ്കുകൾ ഏതെങ്കിലും  സന്ദർശിക്കുക.*

http://bit.ly/tv-CHSL

https://goo.gl/BMkulY

http://sscchsl2016.co.in

💎 *പ്രൊമോഷൻ വഴി കേന്ദ്ര സർക്കാരിന്റെ ഉന്നത ജോലികളിൽ എത്തിച്ചേരാൻ സാധിക്കുന്ന അവസരമാണിത്.*

💎 ഈ സുവർണ്ണാവസരം ഒരു കാരണവശാലും നഷ്ടപ്പെടുത്തരുത്.

💎 *മലയാളികൾക്ക് പലർക്കും ഈ പരീക്ഷയെ കുറിച്ച് അറിവ് കുറവാണ്.*

💎 നമ്മുടെ കൂട്ടുകാരെ അപേക്ഷ കൊടുക്കാൻ പ്രോത്സാഹിപ്പിക്കുക.

*പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക.* *നമ്മുടെ ഷെയർ സർക്കാർ ജോലി ആഗ്രഹിക്കുന്ന കൂട്ടുകാർക്ക് ഒരു സഹായമായേക്കാം*

No comments:

Post a Comment