Friday, October 7, 2016

Sardar Joke-Malayalam-സർദാർ ബാങ്ക് കൊള്ളയടിക്കാൻ പോയി

സർദാർ ബാങ്ക് കൊള്ളയടിക്കാൻ പോയി പക്ഷെ തോക്ക് എടുക്കാൻ മറന്നു എങ്കിലും കൊള്ളയടിച്ചു എങ്ങിനെ?





ബാങ്ക് മാനേജറും സർദാർ ആയിരുന്നു.  അയാൾ പറഞ്ഞു എനിക്ക് നിങ്ങളെ വിശ്വാസമാണ്  തോക്ക് നാളെ കൊണ്ടുവന്ന് കാണിച്ചാൽ മതി....😀😀😀😀

#Sardarjoke
#Malayalamjoke
#Funnymessage

No comments:

Post a Comment