നമസ്കാരം.. ഒരു പ്രധാനപ്പെട്ട കാര്യം അറിയിക്കാന്‍ ആണ് ഈ മെസ്സേജ്..
PEEPL Automation (പിട്ടാപ്പള്ളില്‍ എന്ജിനീയറിംഗ് & എക്സ്പോര്‍ട്സ്) ന്റെ അത്യാധുനിക റബ്ബര്‍ വെട്ടു യന്ത്രം നിങ്ങള്‍ക്ക് സ്വന്തമാക്കാം വെറും 8990 രൂപക്ക്. യാതൊരു വിധ പരിശീലമോ വൈദഗ്ദ്ധ്യമോ കൂടാതെ ആര്‍ക്കും അനായാസം റബ്ബര്‍ വെട്ടം എന്നതാണ് ഇതിന്റെ പ്രത്യേകത.
ഇത് വച്ച് വെറും 4 സെക്കണ്ട് കൊണ്ട് പുഷ്പം പറിക്കുന്നപോലെ നമ്മുടെ പയ്യന്‍ റബ്ബര്‍ വെട്ടുന്ന വീഡിയോയും കൂടെ ചേര്‍ത്തിട്ടുണ്ട്..
കൊച്ചു കുട്ടികള്‍ക്ക് പോലും ഉപയോഗിക്കാവുന്ന അത്രയും ഭാരം കുറഞ്ഞതും ലളിതവുമായ ഈ യന്ത്രം ഉപയോഗിച്ച് വെട്ടിയാല്‍ ഒരു തരത്തിലും തടിയില്‍ കൊള്ളില്ല എന്ന് മാത്രമല്ല ഒരല്പം പോലും പാല്‍ അരികിലൂടെ തുളുമ്പി പോവുകയും ഇല്ല.
റബ്ബര്‍ വെട്ടുകാരെ തേടിയുള്ള നിങ്ങളുടെ ഇനി മതിയാക്കാം.
ഒരൊറ്റ ചാര്‍ജിംഗ് കൊണ്ട് നാനൂറ് അഞ്ഞൂറ് മരം വെട്ടാം ..
ചെത്തുന്ന തൊലിയുടെ കാണാം അട്ജസ്റ്റ് ചെയ്യാം..
കമത്തും മലത്തും തിരിച്ചും മറിച്ചും താഴോട്ടും മുകളിലോട്ടും ഒക്കെ വെട്ടാം ..
പാലിന്റെ അളവില്‍ 25 % വരെ വര്‍ദ്ധന (ചുമ്മാതല്ല)
യന്ത്ര സഹായത്താല്‍ വെട്ടുമ്പോള്‍ പട്ടയുടെ സൈഡിലൂടെ ഒളിച്ച് പാല്‍ പോകുന്ന പ്രശ്നം ഉണ്ടാകുന്നില്ല.. അതിനാല്‍ തന്നെ പാല്‍ കൂടുതല്‍ കിട്ടും..
റബ്ബര്‍ കൃഷി ചെയ്താലും പകുതി പൈസ വെട്ടുകാരന്‍ കൊണ്ട് പോകുന്നു എന്നതല്ലേ വിഷമം.. യന്ത്രം ഉണ്ടേല്‍ സംഗതി വളരെ എളുപ്പം.. പൈസ വേറെ ആര്‍ക്കും കൊടുക്കണ്ട.. അപ്പോള്‍ ലാഭം ഇരട്ടി..
റബ്ബര്‍ കിലോക്ക് നൂറ്റിപ്പത്ത് ആണ് കടയില്‍ കിട്ടുന്നത് എങ്കില്‍ വെട്ടു കാശ് ഉള്‍പ്പെടെ 220 രൂപ ഇനി നിങ്ങളുടെ പോക്കറ്റില്‍..
ഇനി കുറച്ച് മരമേ ഒള്ളു ഒറ്റക്ക് മെഷിന്‍ മേടിക്കണോ എന്നാണു സംശയം എങ്കില്‍ അപ്പുറത്തെ വീട്ടിലെ ചേട്ടനോടും പറ പകുതി പൈസ ഇടാന്‍.. ഒന്നരാടന്‍ വച്ചു രണ്ടുപേരും വെട്ടിയാല്‍ മതിയല്ലോ..
അപ്പൊ ഇനി മടിച്ചു നില്‍ക്കണ്ട.. ഒരെണ്ണം ഓര്‍ഡര്‍ ചെയ്തേരെ..
-Kollam-
AB Agencies
Odanavattom
Kottarakkara Taluk
Kollam District
Mobile Number: 6282381696
-Trivandrum-
KN Agencies
Pongumoodu
Trivandrum
Mobile Number : 9400111012
-Pathanamthitta-
Lekshmi Agencies
Konni
Pathanamthitta
Mobile Number : 9074985968
ബാക്കി സ്ഥലങ്ങളിലേക്കുള്ള നമ്പര്‍ ഉടനെ തന്നെ ശെരിയാക്കി തരാം... തല്‍കാലം ഇത് വച്ച് ഒന്ന് അട്ജസ്റ്റ് ചെയ്യ്..
#rubbertapping
#tappingmachine
#tappingknife
#automaticrubbertapping
#easytooperate
No comments:
Post a Comment