Saturday, August 4, 2018

Funny-ഒരിക്കൽ ദുബായിലെ ഒരു പട്ടി ഇന്ത്യയിൽ വന്നു-Dog from Dubai comes to India

😂😂😂😂😂😂😂😂😂

ഒരിക്കൽ ദുബായിലെ ഒരു  പട്ടി 🐕ഇന്ത്യയിൽ വന്നു. ഇന്ത്യയിലെ പട്ടികൾ അവനെ ആശ്ചര്യത്തോടെ നോക്കി ചോദിച്ചു. 

വളരെ സുന്ദരനാണല്ലോ നീ, എവിടുന്നാ വരുന്നത്?

അവൻ പറഞ്ഞു, ദുബായിൽ നിന്ന്!

നീ ദുബായ് വിട്ടിട്ട് എന്തിനാ വന്നത്? 

അത് കേട്ട് പട്ടി മറുപടി പറഞ്ഞു:-

അവിടെ  നല്ല കാറ്റുണ്ട്, കുടിക്കാൻ നല്ല വെള്ളമുണ്ട്, നല്ല കാലാവസ്ഥയാണ്, ജീവിക്കാനുള്ള സാഹചര്യവും ഭക്ഷണവും നല്ലതാണ്. പക്ഷെ, 

കുരയ്ക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യയിലുള്ളതുപോലെ ലോകത്ത് എവിടെയുമില്ല!!!

😂😂😂😂😂😂😂😂😂😂😂

No comments:

Post a Comment