Monday, September 24, 2018

Spam-എല്ലാവിധലോണും 1% ഇന്ററസ്റ്റിൽ 1lk to 50lk കൊടുക്കപ്പെടുന്നു-Loan at 1% Interest-Delhi-Message in Malayalam

എല്ലാവിധലോണും 1% ഇന്ററസ്റ്റിൽ 1lk to 50lk കൊടുക്കപ്പെടുന്നു 9953214984

Delhi

Careful about the above Messages! Could be a scam.

Funny-ഭാര്യമാരുടെ കൂടെ നിൽക്കുമ്പോൾ ദൈവങ്ങൾക്ക് പോലും ആയുധം വേണം!-Even Gods Require Weapons when they are with wives-in Malayalam

ഭാര്യ: 😘
Darling, ഇതു കണ്ടോ? ഹിന്ദു ദൈവങ്ങളിൽ ശിവനും പാർവ്വതിയും നിൽക്കുമ്പോൾ ശിവ ഭഗവാന്റെ കയ്യിൽ  തൃശൂലമുണ്ട്. വിഷ്ണു - ലക്ഷ്മിമാരിൽ വിഷ്ണുവിന് സുദർശനമുണ്ട്. ശ്രീരാമനും സീതയും നിൽക്കുമ്പോൾ അമ്പും വില്ലുമുണ്ട് പക്ഷേ ശ്രീകൃഷ്ണനും രാധയും നിൽക്കുമ്പോൾ ആയുധമില്ല പകരം ഓടക്കുഴൽ ആണ്! 

ഭർത്താവ്:😂
സിമ്പിൾ ! ആദ്യം പറഞ്ഞ മൂന്നു പേരും ഭാര്യമാരുടെ കൂടെയും ശ്രീകൃഷ്ണൻ കാമുകിയുടെ കൂടെയുമാണ്!
ഭാര്യമാരുടെ കൂടെ നിൽക്കുമ്പോൾ ദൈവങ്ങൾക്ക് പോലും ആയുധം വേണം !!!
😷😝
Dedicated to all husbands 😃

Friday, September 21, 2018

How Aster Medicity Hospital in Ernakulam (Kochi) managed water flooding and patient evacuation during the recent 2018 Kerala Floods

This is how the Aster medicity management tackled the situation.

On receiving news of the possibility  Idukki dam shutter opening, in mid July 2018, the foresight of the Hospital admin got kindled,they immediately met,

a) Engineering division was asked to observe round the clock, the flow of River Periyar between Cheranalloor and Kothadu 
b) They submitted application in writing with many other big Hospitals to accommodate patients on an emergency basis on war footing 
c) On the day of the first shutter of Idukki dam being opened, an additional diesel generator and a water pumping motor were procured and installed 
d) Drinking water and diesel were stored much more than needed 
e) Arrangement was made to observe water level of the River Periyar flowing nearby , every hour 
f) On 15th August 2018 morning onward , it was observed that water level is rising with alarming speed 
g) Around evening of 15/08/18 , it was confirmed that the other distant Hospitals with whom correspondence was initiated on 01/08/18, that they have enough intensive care units , wards and facilities to accommodate Aster's patients ( 348 persons including 110 ones who were in extremely critical health condition )
h) Ambulance service with ventilator facility was arranged to evacuate the patients , Air ambulance too was arranged 
i ) All senior staff and other personnel were instructed to stay at the Hospital on 15th August night and on 16th August 
j) The news of opening all shutters at all dams , made observation of water level for every 15 minutes 
k) It was arranged to devise graph of water level of the river from midnight of 15/08/18 
l) Orange alert was declared at Hospital at 5 AM on 16/08/18 
m) It was arranged that within 15 minutes, Intensive Care patients to be evacuated 
n) At 7 AM on 16/08/18, entire leadership met for a final round before starting the operation , chaired by the Chief Operative Officer 
o) Trial run were done by dummy vehicles to and fro , the distant Hospitals with whom , the temporary evacuee system was arrived at, since 15/08/18 , to check and ascertain the road safety etc 
p) Shot cut routes were discovered to reach destination in shorter time 
q) The operation started with neo natal I.C.U ones, the new born and their Mothers 
r) Patients with ventilator support followed 
s) Each convoy had a medical doctor and nurses 
t) The ambulance service started at 8.30 AM on 16/08/18, at that time not even a bucket of water of River Periyar  was in the premises 
u) The last patient shifted safely around 11 PM, 16/08/18, followed by buses full of Hospital staff, nursing orderlies, para medical staff etc , it was around midnight that water entered the underground bunkers, electric controls destroyed and power cut off.

The Entire Hospital was successfully evacuated before the water gushed into the premises and bunkers.

*The Aster Medicity in
Ernakulam (Kochi), Kerala is one of the best, new, modern multispeciality hospitals in India.

Kerala Floods 2018
Survival Story

സ്കോളർഷിപ്‌-നാഷനല്‍ ടാലന്റ് സര്‍ച്ച് എക്‌സാമിനേഷൻ-National Talent Search Examination (NTSE) Scholarship 2018-2019

പ്ലസ്‌വണ്ണിന് പഠിക്കുമ്പോള്‍ മുതല്‍ നിങ്ങള്‍ക്ക് മാസശമ്പളം കിട്ടിയാല്‍ എങ്ങിനെയുണ്ടാകും?

നല്ല കുട്ടികളായി പഠിക്കുന്നതിന് മാത്രമായി, പ്ലസ് വണ്‍ മുതല്‍ പഠിക്കുന്ന കാലമത്രയും സ്‌കോളര്‍ഷിപ്പ് എന്ന പേരില്‍ നിങ്ങള്‍ക്ക് ശമ്പളം തരാന്‍ സര്‍ക്കാര്‍ പദ്ധതിയുണ്ടെന്ന് എത്രപേര്‍ക്കറിയാം. പ്ലസ്‌വണ്ണിന് പഠിക്കുന്നവര്‍ക്ക് വര്‍ഷത്തില്‍ 15000 രൂപയും ഡിഗ്രിക്കും പി.ജിക്കും പഠിക്കുന്നവര്‍ക്ക് 24000 രൂപയും അതിനുമുകളില്‍ പോകുന്നവര്‍ക്ക് യു.ജി.സി മാനദണ്ഡങ്ങളനുസരിച്ചും സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന കാര്യമാണ് പറഞ്ഞുവരുന്നത്. ഇപ്പറഞ്ഞ തുകകളൊക്കെ ഇനിയും കൂടാനും സാധ്യതയുണ്ട്. അവ ഇരട്ടിയിലധികമായി വര്‍ധിപ്പിക്കുന്ന കാര്യമടക്കം സര്‍ക്കാറിന്റെ പരിഗണനയിലാണ്. ജാതിയോ മതമോ രക്ഷിതാക്കളുടെ വരുമാനമോ ഒന്നും അതിനൊരു തടസമല്ല. പക്ഷേ, നിങ്ങളതിന് അര്‍ഹനാണെന്ന് തെളിയിക്കണമെന്ന് മാത്രം.
 
അതിനുള്ള വഴിയാണ് "നാഷനല്‍ ടാലന്റ് സര്‍ച്ച് എക്‌സാമിനേഷൻ" അഥവാ എന്‍.ടി.എസ്.ഇ. (NTSE). സംസ്ഥാന തലത്തിലും ദേശീയ തലത്തിലുമായി നടത്തുന്ന രണ്ട് പരീക്ഷകളാണിത്. കഴിവും ശേഷിയുമുള്ള കുട്ടികള്‍ പഠനം തുടരുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ 1969 മുതല്‍ നമ്മുടെ രാജ്യത്ത് ഈ പരീക്ഷ നടക്കുന്നുണ്ട്. 

ആര്‍ക്കൊക്കെ ഈ പരീക്ഷ എഴുതാം?

ഒമ്പതാം ക്ലാസില്‍ 60 ശതമാനമെങ്കിലും (സംവരണ വിഭാഗങ്ങള്‍ക്ക് 55%) മാര്‍ക്ക് ലഭിക്കുകയും ഈ വര്‍ഷം പത്താം ക്ലാസില്‍ പഠിക്കുകയും ചെയ്യുന്ന എല്ലാ കുട്ടികള്‍ക്കും ഈ പരീക്ഷക്ക് അപേക്ഷിക്കാം. 

എപ്പോഴാണ് ഈ പരീക്ഷ?

സംസ്ഥാനതലത്തില്‍ അടുത്ത നവംബറിലും ദേശീയ തലത്തില്‍ 2019 മെയ് മാസത്തിലുമാണ് ഇനി പരീക്ഷയുള്ളത്. സെപ്റ്റംബര്‍ രണ്ടാം വാരത്തിലെങ്കിലും അപേക്ഷിക്കണം. എന്‍.സി.ഇ.ആര്‍.ടിയാണ് പരീക്ഷ നടത്തുന്നത്. 

NTSE യുമായി ബന്ധപ്പെട്ട പരിശീലനങ്ങള്‍ക്കോ ബോധവത്കരണത്തിനോ മലപ്പുറം ജില്ലയിലെ സ്‌കൂളുകള്‍ വലിയ പരിഗണന നല്‍കാറില്ല. വിദ്യാസമ്പന്നരായ രക്ഷിതാക്കള്‍ മാത്രമാണ് ഇപ്പോള്‍ ഇത്തരം കാര്യങ്ങള്‍  ശ്രദ്ധിക്കുന്നത്. NTSE പരിശീലനം നല്‍കുന്ന മലപ്പുറം പരിസരത്തെ ഒരു കേന്ദ്രമാണ് കോഡൂരിലെ ICET PUBLIC SCHOOL.  


NB: ഈ പോസ്റ്റ് നമുക്ക് പ്രയോജനപ്പെട്ടാലും ഇല്ലെങ്കിലും ഇതുകൊണ്ട് ഉപകാരമുള്ള നിരവധി പേര്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. അതുകൊണ്ട് ഇത് പരമാവധി share ചെയ്യുന്നത് ചെലവില്ലാത്ത ദാനമാകും.

Keywords: സ്കോളർഷിപ്‌, നാഷനല്‍ ടാലന്റ് സര്‍ച്ച് എക്‌സാമിനേഷൻ, National Talent Search Examination (NTSE), Scholarship 2018-2019

Funny-Types of Husbands-Homeopathy, Allopathy, Naturopathy

Husband sitting at home after retirement is called Homeopathy (Home-o-pati)!
😁🦂👨‍🍳
The act of wife to allow husband into home, even if he comes late is known as Allopathy (allow-pati)!
🌴🌿🌱
Husband who dances to the tune of his wife is known as Naturopathy (naatch-ro-pati)!
💃🕺💃🕺💃🕺
😂🤣😂🤣😂🤣

Wednesday, September 19, 2018

Kendiya Vidyalaya Sangathan (KVS) Recruitment 2018 for Principal, Vice-Principal, PGTs, TGTs, Librarian and PRTs - India

Principal :  76 posts, Pay Scale :  Pay Level-12 Rs. 78800 - 209200, Age :  35-50 years

Vice Principal :  220 posts, Pay Scale :  Pay Level 10 Rs. 56100 - 177500, Age :  35-45 years

Post Graduate Teacher (PGT) :  592 posts in various subjects, Pay Scale :  Level-8 Rs. Rs. 47600 - 151100, Age : 40 years

Trained  Graduate Teacher (TGT) :  1900 posts in various subjects, Pay Scale :  Level-7 Rs. 44900-142400, Age : 35 years
Librarian :  50 posts, Pay Scale :  Level-7 Rs. 44900-142400, Age : 35 years

Primary Teacher (PRT) :  5300 posts, Pay Scale : Level-6 Rs. 35400-112400, Age : 30 years 

Primary Teacher (PRT - Music) :  201 posts, Pay Scale : Level-6 Rs. 35400-112400, Age : 30 years 
Age as on 30/09/2018.

Application Fee

Rs. 750/- to be paid online. No fee for SC/ST/PH/Ex.SM candidates.

How to Apply? 

Apply online at KVC website at http://kvsangathan.nic.in   from 24/08/2018 to 13/09/2018 only.   

Detailed information

Please visit Announcement page of KVS website at  http://kvsangathan.nic.in for all the information like details of vacancies and instructions and online submission.

KVK
KVS
Kendiya Vidyalaya Sangathan (KVS) Recruitment 2018 for Principal, Vice-Principal, PGTs, TGTs, Librarian and PRTs.

തൊഴിലവസരങ്ങൾ Job Opportunities September 2018 - in Malayalam

തൊഴിലവസരങ്ങൾ 
〰〰〰〰〰〰〰

⚫ ഇന്ത്യൻ നേവിയിൽ അവസരങ്ങൾ | അവസാന തീയതി: ഒക്ടോബർ 5
ലിങ്ക്: https://bit.ly/2p9sxq1

⚫ *Indian Air Forceൽ അവസരങ്ങൾ* | അവസാന തീയതി: സെപ്റ്റംബർ 30
ലിങ്ക്: https://bit.ly/2NJbf0D

⚫ *ബാംഗ്ലൂർ മെട്രോ റെയിൽ ഒഴിവുകൾ* | അവസാന തീയതി: ഒക്ടോബർ 11
ലിങ്ക്: https://bit.ly/2QrWAWa

⚫ *Kerala Minerals and Metals Limitedൽ അവസരങ്ങൾ* | അവസാന തീയതി: ഒക്ടോബർ 1
ലിങ്ക്: https://bit.ly/2CXjlP6

⚫ *Kerala University of Fisheries and Ocean Studiesൽ അവസരങ്ങൾ* | അവസാന തീയതി: സെപ്റ്റംബർ 28
ലിങ്ക്: https://bit.ly/2Oo3U3O

⚫ *ഇന്ത്യൻ ഓയിലിൽ അപ്രന്റിസ് ആകാം!* | കേരളത്തിൽ 46 ഒഴിവുകൾ | അവസാന തീയതി: സെപ്റ്റംബർ 21
ലിങ്ക്: https://bit.ly/2wQwVgX

⚫ *Neyveli Lignite Corporation Limitedൽ അവസരങ്ങൾ* | അവസാന തീയതി: ഒക്ടോബർ 9
ലിങ്ക്: https://bit.ly/2D7ftLI

⚫ *ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ അവസരങ്ങൾ* | അവസാന തീയതി: സെപ്റ്റംബർ 28
ലിങ്ക്: https://bit.ly/2xir8AR

⚫ *എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവീസ് ലിമിറ്റഡിൽ അവസരങ്ങൾ* | ഇന്റർവ്യൂ : സെപ്റ്റംബർ 17,21,24 
ലിങ്ക്: https://bit.ly/2DaFauT

⚫ *BSNLൽ ജൂനിയർ ടെലികോം ഓഫീസർ ഒഴിവുകൾ* |  അവസാന തീയതി: സെപ്റ്റംബർ 21
ലിങ്ക്: https://bit.ly/2NJy1W9

⚫ *Cochin Shipyard Limitedൽ അവസരങ്ങൾ* | അവസാന തീയതി: ഒക്ടോബർ 3
ലിങ്ക്: https://bit.ly/2MXT0VW

⚫ *നോർത്തേൺ കോൾഫീൽഡ്‌സിൽ അവസരങ്ങൾ* | 31000 രൂപ മുതൽ ശമ്പളം | അവസാന തീയതി: സെപ്റ്റംബർ 24
ലിങ്ക്: https://bit.ly/2Nmz12h

⚫ *Lulu Mall കൊച്ചിയിൽ അവസരങ്ങൾ*
ലിങ്ക്: https://bit.ly/2QbQcCn

⚫ *Staff Selection Commission* | ഒഴിവുകൾ - 1136  | അവസാന തീയതി: സെപ്റ്റംബർ 30
ലിങ്ക്: https://bit.ly/2Csu181

⚫ *കുടുംബശ്രീയിൽ അവസരം* | അവസാന തീയതി: സെപ്റ്റംബർ 22
ലിങ്ക്: https://bit.ly/2NPD4kK

⚫ *ആണവോർജ വകുപ്പിൽ യു.ഡി. ക്ലാർക്ക് ആകാം* | യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം | അവസാന തീയതി: സെപ്റ്റംബർ 30
ലിങ്ക്: https://bit.ly/2CAS8Sm

⚫ *പുതുച്ചേരിയിൽ 390 കോൺസ്റ്റബിൾ ഒഴിവുകൾ* | അവസാന തീയതി: സെപ്റ്റംബർ 22
ലിങ്ക്: https://bit.ly/2wPoqDN

⚫ *TVS കമ്പനിയിൽ Engineer & Graphic Designer അവസരങ്ങൾ!!!!!* | ഓൺലൈനായി അപേക്ഷിക്കാം
ലിങ്ക്: https://bit.ly/2wriBLv

⚫ *ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ അവസരങ്ങൾ!* | യോഗ്യത: 10th |അവസാന തീയതി: സെപ്റ്റംബർ 29 | ഓൺലൈനായി അപേക്ഷിക്കാം
ലിങ്ക്: https://bit.ly/2Noi7wW 

⚫ *കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ഹിന്ദി ട്രാൻസ്‌ലേറ്റർ ആകാം* | ശമ്പളം: Rs. 21000-53500 / - | അവസാന തീയതി: സെപ്റ്റംബർ 21
ലിങ്ക്: https://bit.ly/2MTHnhS

⚫ *C-MET ൽ അവസരം* | യോഗ്യത: 12th | അവസാന തീയതി: ഒക്ടോബർ 12
ലിങ്ക്: https://bit.ly/2xeAlu6

⚫ *സൈനിക സ്കൂളിൽ ഡ്രൈവർ ആകാം!* | യോഗ്യത: 10th | അവസാന തീയതി: സെപ്റ്റംബർ 29
ലിങ്ക്: https://bit.ly/2p9WfLC

⚫ *എറണാകുളം മെയിൽ മോട്ടോർ സർവീസിൽ കാർ ഡ്രൈവർ ആകാം!* | യോഗ്യത: 10th | ഉടനെ അപേക്ഷിക്കുക | അവസാന തീയതി: ഒക്ടോബർ 30
ലിങ്ക്: https://bit.ly/2wtoRCD

⚫ *വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ ജൂനിയർ ട്രെയിനി ആകാം* | 664 ഒഴിവുകൾ | അവസാന തീയതി: സെപ്റ്റംബർ 25
ലിങ്ക്: https://bit.ly/2NDYW5Z

⚫ *ബാംഗ്ലൂരിൽ ലൈബ്രറി ട്രെയിനി ആകാം* | ശമ്പളം : ₹20000/- | അവസാന തീയതി: സെപ്റ്റംബർ 20
ലിങ്ക്: https://bit.ly/2Om79sl

മറ്റുള്ളവർക്കും ഉപകാരപ്പെടുന്നതിനായി ഷെയർ ചെയ്യൂ. 
Share these useful job vacancies with others.
〰〰〰〰〰〰〰

BSNL offers enhanced DATA of 3.2GB per Day without speed restriction, Unlimited Calls & 100 SMS /day for popular Plans

BSNL EXTRA Data Offer 3.2GB/Day
Now enjoy enhanced DATA of 3.2GB/Day without speed restriction, Unlimited Calls & 100 SMS /day for popular Plans 186,446,666 & 999. For recharge visit   nearest BSNL Retailer. 

For online recharge https://goo.gl/2sCmJn 

BSNL Data Plan
BSNL Offer
3GB per Day