Monday, September 24, 2018

Funny-ഭാര്യമാരുടെ കൂടെ നിൽക്കുമ്പോൾ ദൈവങ്ങൾക്ക് പോലും ആയുധം വേണം!-Even Gods Require Weapons when they are with wives-in Malayalam

ഭാര്യ: 😘
Darling, ഇതു കണ്ടോ? ഹിന്ദു ദൈവങ്ങളിൽ ശിവനും പാർവ്വതിയും നിൽക്കുമ്പോൾ ശിവ ഭഗവാന്റെ കയ്യിൽ  തൃശൂലമുണ്ട്. വിഷ്ണു - ലക്ഷ്മിമാരിൽ വിഷ്ണുവിന് സുദർശനമുണ്ട്. ശ്രീരാമനും സീതയും നിൽക്കുമ്പോൾ അമ്പും വില്ലുമുണ്ട് പക്ഷേ ശ്രീകൃഷ്ണനും രാധയും നിൽക്കുമ്പോൾ ആയുധമില്ല പകരം ഓടക്കുഴൽ ആണ്! 

ഭർത്താവ്:😂
സിമ്പിൾ ! ആദ്യം പറഞ്ഞ മൂന്നു പേരും ഭാര്യമാരുടെ കൂടെയും ശ്രീകൃഷ്ണൻ കാമുകിയുടെ കൂടെയുമാണ്!
ഭാര്യമാരുടെ കൂടെ നിൽക്കുമ്പോൾ ദൈവങ്ങൾക്ക് പോലും ആയുധം വേണം !!!
😷😝
Dedicated to all husbands 😃

No comments:

Post a Comment