Friday, November 2, 2018

നീലക്കുറിഞ്ഞി and അച്ചാർ - Neelakurinji and Pickle

🌶🍋🥑
*ഊണിനൊപ്പം അല്പം അച്ചാർ ആർക്കും ഇഷ്ടമാണ്.*

പക്ഷേ മാങ്ങയൊ ചെറുനാരങ്ങയൊ അച്ചാറിട്ടാൽ എളുപ്പം പൂത്തു പോകും.
പൂപ്പൽ ബാധിക്കുന്നതാണ് കാരണം.
അതൊഴിവാക്കാൻ ഒരു വിദ്യ പറയാം

ഇനിമേൽ അച്ചാറിടുമ്പോൾ അതിൽ അല്പം നീലക്കുറിഞ്ഞി കൂടി ചേർക്കുക, എളുപ്പം പൂക്കില്ല.
കാരണം നീലക്കുറിഞ്ഞി 12 വർഷം കൂടുമ്പഴേ പൂക്കു.

No comments:

Post a Comment