ബെന്നിച്ചന്‍റെ ഭാര്യ സൂസന്ന സ്വന്തം പാന്‍റീസ് അന്വേഷിച്ച് മടുത്തു.... 😰😰
കലികയറിയ സൂസന്ന ഭര്‍ത്താവ് ബെന്നിച്ചനോട് ചോദിച്ചു.
"നിങ്ങളെങ്ങാനും എന്‍റെ ഷഡ്ഢി കണ്ടാരുന്നോ മനുഷ്യാ?" 😳😳
"ഇവിടെ സ്വന്തം അണ്ടര്‍വെയര്‍ നോക്കാന്‍ നേരവില്ല. അന്നേരവാ. ഞാനെങ്ങും കണ്ടില്ല,"😏😏
അപ്പോഴാണ് അതിലേ വേലക്കാരി ശാന്ത പോകുന്നത് സൂസന്ന കാണുന്നത്...👇
"എനിക്ക് ബലമായ സംശയം നിന്നെയാ. നിക്കെടീ അവിടെ, നീയല്ലേ എന്‍റെ
ഷഡ്ഢി കട്ടെടുത്തേ..?" 😡
ആരോപണത്തിന് മുമ്പില്‍ ശാന്ത വിതുമ്പിക്കരഞ്ഞു.
അത് കണ്ട ഹൃദയാലുവായ ബെന്നിച്ചന്‍ ആശ്വസിപ്പിച്ചുകൊണ്ട് ചോദിച്ചു:
"എന്തിനാ ശാന്തേ
നീ ഇങ്ങനെ കരയുന്നെ..." 😊😊
ശാന്ത : "മൊതലാളിക്ക് എന്നെ ശരിക്കറിയാവുന്നതല്ലേ, ഞാനെപ്പഴേലും
ഷഡ്ഢി ഇട്ടിട്ടൊണ്ടോ? എന്നിട്ടാ ഒന്നും അറിയാത്ത എന്നെ…"
😔😔
👇
ബെന്നിച്ചായന്‍ ഒരു മാസത്തെ ആശുപത്രി വാസത്തിന് ശേഷം ഇന്ന് ഡിസ്ചാര്‍ജ് ആയി... 😖😖
No comments:
Post a Comment