നേഴ്സുമാർക്ക് ലണ്ടനിലെ ഹോസ്പിറ്റലുകളിലേയ്ക്ക് ഫ്രീ റിക്രൂട്ടുമെന്റ് കോട്ടയത്ത് റോയൽ ഇൻസ്റ്റിറ്റൂട്ടിൽ..... November 15, Thursday 10 am to 12 pm
💯% FREE Service...
ലണ്ടൻ- യു കെ യിലെ NHS, Pvt ഹോസ്പിറ്റലുകളിലേയ്ക്ക് Delegates നേരിട്ട് വന്ന് ഇന്റെർവ്യൂ നടത്തുന്നു. IELTS,OET പാസ്സായവർക്കും ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നവർക്കും പങ്കെടുക്കാവുന്നതാണ്.CBT, Visa ,Ticket ,അക്കമഡേഷൻ, തുടങ്ങിയ ഫ്രീയാണ്. ഒരു വർഷം എക്സ്പിരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. നവംബർ 15 ന് കോട്ടയത്ത് ഐഡാ ഹോട്ടലിനു സമീപം റോയൽ എഡ്യൂക്കേഷൻ ഗ്രൂപ്പിൽ വച്ചാണ് ഇന്റർവ്യൂ.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക -7034411888,70345 11888 . Help Line - 9656390000
Royal Group, Kottayam
Email: hrroyalktym@gmail.com
OET/ IELTS പാസ്സായിട്ടുള്ളവർക്ക് ഉടനെ തന്നെ ഓഫർ ലെറ്റർ ലഭിക്കുന്നതാണ്
No comments:
Post a Comment