Thursday, March 23, 2017

പ്രധാനമന്ത്രി കൗശൽ വികാസ് പദ്ധതി-Malayalam

പ്രധാൻമന്ത്രി ജോലി ലഭ്യമാക്കുന്നു. രാഷ്ട്രിയം എന്തും ആകട്ടെ ..ഈ  നല്ല കാര്യം ചെയ്യുക... ഓരോ യുവാക്കളിലും  എത്തിക്കുക

പ്രധാനമന്ത്രിയുടെ കൗശൽ വികാസ് എന്ന
പദ്ധതിയിലൂടെ നിങ്ങൾക്കോ നിങ്ങൾക്ക് പരിചയം ഉള്ളവർക്കോ 22 വ്യത്യസ്ഥ മേഖലകളിൽ പഠിക്കാനും,ജോലി നേടാനും സുവർണാവസരം.

ചെയ്യേണ്ടത് ഇത്രമാത്രം. 08800055555 ഈ ടോൾ
ഫ്രീ നമ്പരിലേക്ക് വിളിക്കുക.

5 മിനിട്ടിനുള്ളിൽ
നിങ്ങൾക്ക് മെയിൻ ഓഫീസിൽ നിന്നും ഒരു കോൾലഭിക്കും.

ശ്രദ്ധിച്ച് കേട്ട് നിങ്ങൾക്ക് ഇഷ്ടപ്പെട്ട
തൊഴിൽ മേഖലകളും പെഴ്സണൽ ഡീറ്റയിൽസും നിർദ്ദേശാനുസരണം പറയുക. രെജിസ്റ്റർ ആയാൽ കേരളത്തിലെ ട്രെയിനിംഗ് സെന്ററുകളുടെ കോണ്ടാക്ട് ഡീറ്റയിൽസ് നിങ്ങൾക്ക് എസ്.എം.എസ് ലഭിക്കും. ആ നമ്പറിൽ വിളിച്ച് നിങ്ങൾക്ക് ട്രെയിനിംഗ് കിട്ടേണ്ട കാലപരിധി
നിശ്ചയിക്കുക. ട്രെയിനിംഗ് പിരീഡിൽ ഓരോ
മാസവും 5500 രൂപ വെച്ച് നിങ്ങൾക്ക്
പ്രധാനമന്ത്രിയുടെ പദ്ധതി പ്രകാരം
ലഭിക്കുന്നതാണ്. കോഴ്സ് കഴിഞ്ഞാൽ മേയ്ക്ക് ഇൻ
ഇൻഡ്യ പ്രോജക്ടിൽ നിങ്ങൾക്ക് ഒരു
തൊഴിലവസരം വിദ്യാഭ്യാസ യോഗ്യത ക്രമത്തിൽ
ലഭിക്കുന്നതാണ്. നിങ്ങൾക്ക് താൽപര്യമില്ലെങ്
കിൽ മറ്റൊരു സുഹൃത്തിന് മെസേജ് കൈമാറൂ, നമ്മൾ
വിചാരിച്ചാൽ മറ്റൊരാൾക്ക് പ്രയോജനപ്പെടുന്ന
ഒരു തൊഴിലവസരം പരമാവധി പ്രയോജനപ്പെടുത്തൂ.

ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് - ചില വസ്തുതകൾ-India Post Payment Bank-ATM-Malayalam

ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് - ചില വസ്തുതകൾ…

കുറേ ദിവസങ്ങളായി സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ചില വാർത്തകളാണ് ഈ പോസ്റ്റിനാധാരം. പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള ബാങ്കുകളുടെ കഴുത്തറുപ്പൻ നിരക്കുകളിൽ നിന്ന് ഒരു മോചനമെന്ന നിലയിൽ വൻപിച്ച സ്വീകാര്യത നേടുന്ന ഈ വാർത്തകളിൽ പലതും അബദ്ധങ്ങളാണെന്നത് തന്നെയാണ് ഈ പോസ്റ്റ് തയാറാക്കാൻ പ്രേരിപ്പിച്ച ഘടകം.

ബാങ്കിംഗ് രംഗത്തെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ദൗത്യവുമായി ആരംഭിച്ച താഴേത്തട്ടിലെ ബാങ്കിംഗ് സ്ഥാപനമാണ് പേയ്മെന്റ്സ് ബാങ്കുകൾ. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 22-ആം വകുപ്പനുസരിച്ചാണ് 2015 ആഗസ്റ്റ് 19ന് പേയ്മെന്റ് ബാങ്കുകൾക്ക് ലൈസൻസ് അനുവദിച്ചത്. ഒരു ലക്ഷത്തിൽ താഴെ തുക മാത്രം നിക്ഷേപം എന്ന പരിധി നിശ്ചയിച്ച് ക്രെഡിറ്റ് കാർഡോ ലോണുകളോ നൽകാൻ അനുവാദമില്ലാതെ ഡെബിറ്റ് / എടിഎം കാർഡുകളും മൊബൈൽ ഇന്റർനെറ്റ് ബാങ്കിംഗും മാത്രം അനുവദിക്കുന്ന ചെറുകിട ബാങ്കിംഗ് സേവനദാതാക്കളാണ് പേയ്മെന്റ് ബാങ്കുകൾ.

ആദ്യമായി ഭാരതി എയർടെല്ലും രണ്ടാമതായി പേയ്ടിഎമ്മും മൂന്നാമതായി ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റുമാണ് ഇന്ത്യയിൽ പേയ്മെന്റ് ബാങ്ക് സേവനങ്ങൾ ആരംഭിച്ചത്. പതിനൊന്ന് ലൈസൻസുകളാണ് പേയ്മെന്റ് ബാങ്കുകൾക്കായി റിസർവ് ബാങ്ക് അനുവദിച്ചത്. ഒരു ലക്ഷത്തിൽ താഴെ തുക മാത്രം നിക്ഷേപം എന്ന പരിധി പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ വർദ്ധിപ്പിച്ചു നൽകുമെന്ന് പറയപ്പെടുന്നു. 25% ശാഖകൾ ബാങ്കിംഗ് സേവനങ്ങൾ എത്തിപ്പെടാത്ത ഗ്രാമീണ മേഖലകളിലായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

സർക്കാർ മേഖലയിലെ പോസ്റ്റൽ വകുപ്പ് ഇന്ത്യയൊട്ടാകെയുള്ള വിശ്വാസ്യമായ ശൃംഘലയിലൂടെ അവതരിപ്പിക്കുന്നുവെന്നതു ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ്  ബാങ്കിന് വൻ പ്രചാരം ലഭിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് നമുക്കൊന്ന് നോക്കാം…

https://www.indiapost.gov.in/VAS/DOP_PDFFiles/CentrefoldBrochure.pdf

സഫൽ, സുഗം, സരൾ എന്നിങ്ങനെ മൂന്ന് തരം അക്കൗണ്ടുകളാണ് ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് നൽകുന്നത്. പത്ത് വയസ്സിനു മേൽ പ്രായമുള്ള ആർക്കും കെവൈസി രേഖകൾ (ആധാർ കാർഡ് മതിയാകും) നൽകുന്ന പക്ഷം അക്കൗണ്ട് ആരംഭിക്കാം. നൂറു രൂപയാണ് അക്കൗണ്ട് തുറക്കാൻ ആവശ്യമായ ചുരുങ്ങിയ തുക. ഒരു ഫോട്ടോയും നൽകണം. അക്കൗണ്ടിൽ സൂക്ഷിക്കേണ്ട ചുരുങ്ങിയ തുകയ്ക്ക് പരിധികൾ ഒന്നും ഇല്ല. എന്നാൽ പരമാവധി ഒരു ലക്ഷം രൂപയിൽ അധികം അക്കൗണ്ടിൽ ഇടാൻ പറ്റില്ലെന്നൊരു ന്യൂനതയുണ്ട്. സരൾ അക്കൗണ്ടിൽ ഈ പരിധി അൻപതിനായിരം രൂപ മാത്രമാണ്.

എടിഎം കാർഡുകൾ സൗജന്യമായി നൽകും. ഒന്നിലധികം കാർഡ് വേണമെങ്കിലും ലഭിക്കും. പക്ഷേ നൂറു രൂപ ചാർജ് നൽകണം. ആദ്യ വർഷം മാത്രമാണ് എടിഎം കാർഡുകൾ സൗജന്യം. ആദ്യ വർഷത്തിനു ശേഷം നൂറു രൂപ വീതം വാർഷിക ചാർജ്ജ് ഈടാക്കും. എടിഎം പിൻ നഷ്ടപ്പെട്ടു പോകുകയോ മറന്നു പോകുകയോ ചെയ്താൽ അൻപത് രൂപ പിൻ റീജനറേഷൻ ചാർജ്ജ് ഈടാക്കും.

മാസത്തിലോ ത്രൈമാസികത്തിലോ അക്കൗണ്ടിൽ സൂക്ഷിക്കേണ്ട ചുരുങ്ങിയ തുകകൾക്ക് പരിധി നിശ്ചയിക്കാത്തതിനാൽ  ചാർജ്ജൊന്നുമില്ല. അക്കൗണ്ടിൽ സൂക്ഷിക്കുന്ന പണത്തിന് 5.5% വാർഷിക പലിശ ത്രൈമാസികമായി ലഭിക്കും. മൊബൈൽ / ഇ മെയിൽ വഴി ലഭിക്കുന്ന ഇടപാടുവിവരങ്ങൾ സൗജന്യമാണ്. പോസ്റ്റ്മാൻ വശം പണം നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്യാം. അതിന് തുകയനുസരിച്ച് 15 മുതൽ 35 രൂപ വരെ ഈടാക്കും. 2000 വരെ പതിനഞ്ച് രൂപയും 2001 മുതൽ 5000 വരെ 25 രൂപയും 5001 മുതൽ 10000 വരെ 35 രൂപയുമാണ് ഈടാക്കുക. മറ്റ് ബാങ്കുകളിലേക്ക് മാസം രണ്ട് ഇടപാടുകൾ സൗജന്യമാണ്. അതിലധികമായാൽ ചാർജ്ജ് ഈടാക്കും.

എൻഇഎഫ്റ്റി വഴി പതിനായിരം രൂപ വരെ 2 രൂപ അൻപത് പൈസയും പതിനായിരത്തിനു മുകളിൽ ഒരു ലക്ഷം വരെ അഞ്ച് രൂപയും ചാർജ്ജ് ഈടാക്കും. ഐഎംപിഎസ്, യുപിഐ, യൂഎംഎസ് (പരമാവധി 5000 രൂപ) തുടങ്ങിയ മൊബൈൽ അധിഷ്ഠിത സേവനങ്ങൾക്ക് ഇടപാടൊന്നിന് 4 രൂപയും ചാർജ്ജ് ഈടാക്കും. ആറു മാസത്തിനകം അക്കൗണ്ട് നിർത്തലാക്കുന്ന പക്ഷം 250 രൂപ സർവീസ് ചാർജ്ജായി ഈടാക്കും.

ഒരു മാസത്തിൽ ആദ്യ നാല് ഇടപാടുകൾ സൗജന്യമാണ്. അത് നിക്ഷേപമോ പിൻവലിക്കലോ ആകാം. അതിനു മുകളിലായാൽ ഓരോ ഇടപാടിനും 20 രൂപ നിരക്കിൽ ചാർജ്ജുകൾ ഈടാക്കും. പ്രതിമാസമാണ് ഇത് കണക്കാക്കുക. ഇന്ത്യ പോസ്റ്റ് / പഞ്ചാബ് നാഷണൽ ബാങ്ക് എടിഎമ്മുകളിൽ ഇടപാടുകൾ സൗജന്യമാണ്. പക്ഷേ ഒരു തവണ പതിനായിരം വരെയും ദിവസം 25000 വരെയുമാണ് പരമാവധി എടുക്കാൻ കഴിയുക. മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നത് മെട്രോ നഗരങ്ങളിൽ 3 തവണയും മറ്റിടങ്ങളിൽ 5 തവണയും സൗജന്യമാണ്. അതിനു മുകളിൽ 20 രൂപ വീതം സർവീസ് ചാർജ്ജ് ഈടാക്കും.

പ്രതിദിനം എടിഎം വഴി 25000 രൂപ വരേയും കടകളിൽ സ്വൈപ്പ് ചെയ്യുന്നതിന് 40000 വരേയുമാണ് പരിധി. എടിഎമ്മിൽ ബാലൻസ് പരിശോധിക്കുകയോ മറ്റോ ചെയ്താൽ അതിന് 8 രൂപ നിരക്കിൽ ഈടാക്കും.

എടിഎം കാർഡ് തപാൽ വഴിയാണ് വീട്ടിലെത്തുക. ആളില്ലാതെയോ വിലാസം തെറ്റിയോ അത് മടങ്ങാനിടയായാൽ നൂറു രൂപ സർവീസ് ചാർജ് ഈടാക്കും. ചെക്ക് മടങ്ങാനിടയായാൽ അതിനും ക്ലിയറിംഗ് ചാർജിന്റെ നൂറു ശതമാനം കണക്കാക്കി ഈടാക്കും.

ഈ ചാർജ്ജുകൾക്കൊക്കെത്തന്നെ അതാതു സമയത്തെ നിരക്കനുസരിച്ച് സർവീസ് ടാക്സും അടയ്ക്കേണ്ടി വരും. ഇപ്പോഴത്തെ നിരക്കിൽ അധികമായി നടത്തുന്ന ഒരു ഇടപാടിന് ഇരുപത് രൂപ ഈടാക്കുമ്പോൾ അതിന്റെ 15% ആയ 3 രൂപ കൂടി ചേർത്ത് 23 രൂപയാകും അക്കൗണ്ടിൽ കുറയുക. അതേപോലെ തന്നെ 115 രൂപയാകും ആദ്യ വർഷത്തിനു ശേഷം എടിഎം കാർഡ് നിരക്കായി ഈടാക്കുക.

പ്രധാനമായും പോസ്റ്റ് ഓഫീസുകൾ കേന്ദ്രീകരിച്ചാണ് ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് പ്രവർത്തിക്കുക. എടിഎം കേന്ദ്രങ്ങളും അവിടെയാകും. അതിനാൽ തന്നെ സാധാരണ നഗരങ്ങളിൽ പലപ്പോഴും പോസ്റ്റ് ഓഫീസ് തെരഞ്ഞ് സമയം കളയേണ്ടതായി വരും എന്നൊരു പോരായ്മയുണ്ട്. ഒരു ലക്ഷം രൂപയിൽ അധികം അത് ഒരു ലക്ഷത്തി ഒന്നു രൂപയാണെങ്കിൽ പോലും അക്കൗണ്ടിൽ ഇടാൻ കഴിയില്ലെന്നതും പോരായ്മയാണ്. അൻപതിനായിരം രൂപ അക്കൗണ്ടിലുള്ളപ്പോൾ അറുപതിനായിരം രൂപ ഒരു ചെക്കായി ലഭിച്ചാൽ അത് ഡിപ്പോസിറ്റ് ചെയ്യണമെങ്കിൽ അക്കൗണ്ടിൽ നിന്ന് പതിനായിരം രൂപ ഒരാവശ്യവും ഇല്ലെങ്കിൽ കൂടി പിൻവലിക്കേണ്ടതായി വരും.

പ്രചരിക്കുന്ന വാർത്തകളിൽ പറയുന്ന പലതും ഇതുമായി ഒരു പൊരുത്തവും ഇല്ല എന്നതാണ് ആശ്ചര്യകരമായ കാര്യം. ഇന്ത്യാ പോസ്റ്റ് വെബ്സൈറ്റിൽ ഈ ചാർജ്ജുകളെപ്പറ്റി വിശദമാക്കിയിട്ടുള്ളതാണ് ഈ പോസ്റ്റിന്റെ ആധാരം. വായിക്കണം എന്നുള്ളവർക്ക് ഈ ലിങ്കിൽ അത് വായിക്കാം…. https://www.indiapost.gov.in/Financial/DOP_PDFFiles/IPPBScheduleofCharges.pdf

പലരേയും വിഡ്ഢികളാക്കുന്ന തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കുവാൻ ശ്രദ്ധിക്കുമല്ലോ. സ്വയം ഒന്ന് വിലയിരുത്തിയ ശേഷം ഉത്തമ ബോദ്ധ്യത്തോടെ വേണം എന്തെങ്കിലുമൊക്കെ പ്രചരിപ്പിക്കാൻ…

ചിത്രത്തിൽ തിരുവല്ല മെയിൻ പോസ്റ്റ് ഓഫീസിലെ ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്ക് എടിഎം.

പോസ്റ്റൽ സേവിംഗ്സ് ബാങ്ക് എന്നത് വർഷങ്ങളായി പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് നൽകുന്ന ബാങ്കിംഗ് സേവനമാണ്. അതിന് ഈ പറഞ്ഞ നിരക്കുകൾ ഇല്ല. പോസ്റ്റൽ സേവിംഗ്സ് ബാങ്കിന്റെ അക്കൗണ്ടുകളുടെ എടിഎം നിരക്ക് സംബന്ധിച്ച് ഒരു വിവരവും സൈറ്റിൽ പറയുന്നില്ല. ATM/Debit Cards can be issued to Savings Account holders( having prescribed minimum balance on the day of issue of card) of CBS Post offices. എന്ന് മാത്രമാണ് വിവരം. അതിൽ എത്ര മിനിമം ബാലൻസ് എന്ന് പോലും പറയുന്നില്ല.
ആ വിവരങ്ങൾ ഈ ലിങ്കിൽ https://www.indiapost.gov.in/Financial/Pages/Content/Savings-Account.aspx

#IPPB #IndiaPost #PaymentsBank #RBI #RuralBanking #PostalBank #FreeATM #PNB #TVLA

Thursday, March 9, 2017

Normal Range of Blood Sugar-CHOLESTEROL-BP-Heart Beat-Pulse-Urea

👉🏼 *MEDICAL FITNESS*
(PREVENTION IS BETTER THAN CURE )


         *CHOLESTEROL*
         ----------------
Borderline --200 -- 239
High ----    >  240
V.High --    >  250
----------------------------

            *LDL*
           ------
Borderline --130 ---159
High ---  160  ---  189
V.High --  > 190
----------------------------

           *TRIGLYCERIDES*
           -----------------
Borderline - 150 -- 199
High --   200  ---  499
V.High --     >   500
----------------------------

        
        *PLATELETS COUNT*
       ----------------------
1.50  Lac  ----  4.50 Lac
----------------------------

              *BLOOD*
             -----------
Vitamin-D --  50   ----  80
Uric Acid --  3.50  ---  7.20
----------------------------

            *KIDNEY*
           ----------
Urea  ---   17   ---   43
Calcium --  8.80  --  10.60
Sodium --  136  ---  146
Protein  --   6.40  ---  8.30
----------------------------

           *HIGH BP*
          ----------
120/80 --  Normal
130/85 --Normal  (Control)
140/90 --  High
150/95 --  V.High
----------------------------

         *LOW BP*
        ---------
120/80 --  Normal
110/75 --  Normal  (Control)
100/70 --  Low
90//65 --   V.Low
----------------------------

              *SUGAR*
             ---------
Glucose (F) --  70  ---  100
(12 hrs Fasting)
Glucose (PP) --  70  --- 140
(2 hrs after eating)
Glucose (R) --  70  ---  140
(After 2 hrs)
----------------------------
     
             *HAEMOGLOBIN*
            -------------------
Male --  13  ---  17
Female --  11 ---  15
RBC Count  -- 4.50 -- 5.50
                           (million)
----------------------------

           *PULSE*
          --------
72  per minute (standard)
60 --- 80 p.m. (Normal)
40 -- 180  p.m.(abnormal)
----------------------------

          *TEMPERATURE*
          -----------------
98.4 F    (Normal)
99.0 F Above  (Fever)

Please help your Relatives, Friends by sharing this information....

*Heart Attacks And Drinking Warm Water:*

This is a very good article. Not only about the warm water after your meal, but about Heart Attack's . The Chinese and Japanese drink hot tea with their meals, not cold water, maybe it is time we adopt their drinking habit while eating. For those who like to drink cold water, this article is applicable to you. It is very Harmful to have Cold Drink/Water during a meal. Because, the cold water will solidify the oily stuff that you have just consumed. It will slow down the digestion. Once this 'sludge' reacts with the acid, it will break down and be absorbed by the intestine faster than the solid food. It will line the intestine. Very soon, this will turn into fats and lead to cancer . It is best to drink hot soup or warm water after a meal.

*French fries and Burgers*
are the biggest enemy of heart health. A coke after that gives more power to this demon. Avoid them for
your Heart's & Health.

Drink one glass of warm water just when you are about to go to bed to avoid clotting of the blood at night to avoid heart attacks or strokes. 

A cardiologist says if everyone who reads this message sends it to 10 people, you can be sure that we'll save at least one life. ... 

So, be a true friend and send this article to people you care

How to write Table of any two digit number? - Mathematic Table

*How to write Table of any two digit number?*

For example Table of *87*

First write down *table of 8 than write down table of 7 beside*

  8            7                    87
16         14    (16+1)    174
24         21    (24+2)    261
32         28    (32+2)    348
40         35    (40+3)    435
48         42    (48+4)    522
56         49    (56+4)    609
64         56    (64+5)    696
72         63    (72+6)    783
80         70    (80+7)    870

*This way one can make Tables from10 to 99 .*

*share & teach children*

PSC കോച്ചിങ്ങ്-Free-Gk4success.com

Gk4success.com
കേരളത്തിൻ PSC കോച്ചിങ്ങ് നടത്തിപ്പിനായി ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് തയ്യാറാക്കിയ 2 ലക്ഷ ത്തിൽ പരം ചോദ്യോത്തരങ്ങൾ ഉള്ള Website പുറത്തിറങ്ങി -എല്ലാവർക്കം സൗജന്യമായി സേവനങ്ങൾ ഉപയോഗിക്കാം. മറ്റുള്ളവർക്കം കൂടി ഷെയർ ചെയ്യുക .എല്ലാവർക്കം ഉപകാരപ്പെടട്ടെ  Gk4success.com

#FreePSCCoaching
#OnlinePSCCoaching
#PSCQuestions
#KPSC
#KeralaPSC

ആധാരം സ്വയം എഴുതി റജിസ്റ്റർ ചെയ്യാൻ-in Malayalam-Kerala Registration

ആധാരം സ്വയം എഴുതി റജിസ്റ്റർ ചെയ്യാൻ സർക്കാർ അനുമതി നൽകി എട്ട് മാസം ആയിട്ടും ഇത് വരെയായി കേരളത്തിൽ ആകെ 200 പേർ മാത്രമേ ഈ സൗകര്യം ഉപയോഗിച്ചിട്ടുള്ളൂ എന്ന വസ്തുത പുതിയതിനെ സ്വീകരിക്കാൻ ആളുകൾക്കുള്ള മടിയും യാഥാസ്ഥികമനോഭാവവും ആണ് കാണിക്കുന്നത് . ആധാരം സ്വയം എഴുതുക എന്ന് വെച്ചാൽ പരമ്പാരഗത ആധാരമെഴുത്തുകാരെ പോലെ   പരത്തി എഴുതുകയൊന്നും വേണ്ട . കേരള റജിസ്ട്രേഷൻ വകുപ്പിന്റെ സൈറ്റിൽ 19 തരം ആധാരങ്ങളുടെ കോപ്പിയുണ്ട് . അത് പി . ഡി . എഫ് . ആയി  ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പ്രസക്തഭാഗങ്ങൾ പൂരിപ്പിക്കുക മാത്രമേ വേണ്ടൂ . അതുമായി റജിസ്ട്രാഫീസിൽ പോയി ആധാരം റജിസ്റ്റർ ചെയ്യാം.  

പുരിപ്പിക്കാൻ അറിയില്ലെങ്കിൽ നാട്ടിൽ അറിയുന്ന ആരെക്കൊണ്ടെങ്കിലും പൂരിപ്പിച്ചാൽ മതി . ആധാരമെഴുത്തുകാർ തന്നെ വേണമെന്നില്ല .  ആധാരമെഴുത്തുകാരെ കൊണ്ട് പൂരിപ്പിക്കുകയാണെങ്കിൽ തന്നെ പൂരിപ്പിക്കുന്നതിനുള്ള ഒരു ചെറിയ പ്രതിഫലം കൊടുത്താൽ മതി . പഴയത് പോലെ ആധാരത്തിൽ കാണിക്കുന്ന വിലയുടെ ശതമാനക്കണക്കിൽ പതിനായിരങ്ങൾ കൊടുക്കേണ്ടതില്ല . ഒരു ഫോം പൂരിപ്പിക്കാൻ എത്ര കൊടുക്കാമോ അത്രയേ വേണ്ടൂ . ആധാരമെഴുത്ത് എന്നത് ഒരു ഫോം പൂരിപ്പിക്കലായി ലഘൂകരിക്കപ്പെട്ടിരിക്കുന്നു എന്ന വസ്തുത കേരള സമൂഹം ഇനിയും മനസ്സിലാക്കിയിട്ടില്ല എന്നത് ലജ്ജാകരമാണ് . ആളുകൾ കാലത്തിനൊപ്പം അപ്‌ഡേറ്റ് ആകാത്തത് നിരാശാജനകമാണ് . 

ആധാരമെഴുത്തുകാരൻ ആർക്കും മനസ്സിലാകാത്ത തരത്തിൽ നീട്ടി വളച്ചു എഴുതുന്നതിനേക്കാളും ആധികാരികമായ എഴുത്ത് സർക്കാരിന്റെ റജിസ്ട്രേഷൻ വകുപ്പിന്റെ സൈറ്റിൽ ഉള്ള ഫോം പൂരിപ്പിക്കുന്നതാണ് .  എന്തിനാണു വെറുതെ ആധാരക്കൊള്ളയ്ക്ക് കൂട്ട് നിൽക്കുന്നത് ... ? ആധാരത്തിന്റെ ഫോം പൂരിപ്പിച്ചു കൊടുക്കുന്നതിനുള്ള ഒരു ന്യായമായ പ്രതിഫലം കൈപ്പറ്റിക്കൊണ്ട് പൂരിപ്പിച്ചുകൊടുക്കാനും ആധാരമെഴുത്തുകാരൻ എന്ന രാജകീയപ്രതാപം അട്ടത്ത് വയ്ക്കാനും ബന്ധപ്പെട്ട എഴുത്തുകാർ തയ്യാറാകണം . എല്ലാ രംഗത്തും കമ്പ്യൂട്ടറൈസെഷൻ എന്നത് കാലത്തിന്റെ അനിവാര്യതയാണ് . ആർക്കും തൊഴിലോ പ്രതിഫലമോ ഇത് മൂലം നഷ്ടമാകുന്നില്ല . കൊള്ളയും അഴിമതിയും  ക്രമേണ ഇല്ലാതാകും എന്നേയുള്ളൂ . 

ശരിക്ക് പറഞ്ഞാൽ ആധാരം എഴുതാൻ എഴുത്തുകൂലി മാത്രം വാങ്ങിയാൽ മതിയായിരുന്നു . എഴുത്ത് എന്ന ഒരു അധ്വാനം മാത്രമല്ലേ അവർ ചെയ്യുന്നുള്ളൂ . അതിനാണു പതിനായിരങ്ങളും ലക്ഷവും എഴുത്ത് കൂലി വാങ്ങിക്കൊണ്ടിരുന്നത് . ഇത് ജനങ്ങളുടെ അജ്ഞത മുതലെടുത്ത് നടത്തുന്ന ആധാരക്കൊള്ളയാണ്.  ആധാരങ്ങളുടെ മാതൃകാകോപ്പികൾ ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു . ഈ പോസ്റ്റ് ഷെയർ ചെയ്ത് ജനങ്ങളെ ബോധവൽക്കരിക്കാൻ സുഹൃത്തുക്കളോട് അഭ്യർത്ഥിക്കുന്നു . ലിങ്കിൽ ക്ലിക്ക് ചെയ്താൽ തുറക്കുന്ന വെബ്‌പേജിൽ Download Model Documents എന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ 19 ഫോമുകളുടെ ലിങ്ക് കാണാം. ആവശ്യമായതിന്റെ പ്രിന്റ് എടുത്താൽ മതി .
 

Tuesday, March 7, 2017

KSEB - Customer Care Centre - WhatsApp Numbers

Kerala State Electricity Board (KSEB) Customer Care Centre Contact Numbers.

Dial 1912 for Customer Care Centre or WhatsApp to 9496001912

KSEB Ltd wishes you & your family a Very Happy & Prosperous New Year 2017

#KSEBCustomerCare
#KSEB
#KeralaEB
#KSEBLtd

Monday, March 6, 2017

Find Your Birth Tree - Birthday Tree

Birth Day Tree...

Find your birthday and then find your tree. This is really cool and somewhat accurate....

Jan 01 to Jan 11 - Fir Tree
Jan 12 to Jan 24 - Elm Tree 
Jan 25 to Feb 03 - Cypress Tree
Feb 04 to Feb 08 - Poplar Tree
Feb 09 to Feb 18 - Cedar Tree
Feb 19 to Feb 28 - Pine Tree
Mar 01 to Mar 10 - Weeping Willow Tree 
Mar 11 to Mar 20 - Lime Tree
Mar 21 (only) - Oak Tree
Mar 22 to Mar 31 - Hazelnut Tree
Apr 01 to Apr 10 - Rowan Tree
Apr 11 to Apr 20 - Maple Tree 
Apr 21 to Apr 30 - Walnut Tree
May 01 to May 14 - Poplar Tree
May 15 to May 24 - Chestnut Tree
May 25 to Jun 03 - Ash Tree
Jun 04 to Jun 13 - Hornbeam Tree 
Jun 14 to Jun 23 - Fig Tree
Jun 24 (only) - Birch Tree
Jun 25 to Jul 04 - Apple Tree
Jul 05 to Jul 14 - Fir Tree
Jul 15 to Jul 25 - Elm Tree 
Jul 26 to Aug 04 - Cypress Tree
Aug 05 to Aug 13 - Poplar Tree
Aug 14 to Aug 23 - Cedar Tree
Aug 24 to Sep 02 - Pine Tree
Sep 03 to Sep 12 - Weeping Willow Tree 
Sep 13 to Sep 22 - Lime Tree
Sep 23 (only) - Olive Tree
Sep 24 to Oct 03 - Hazelnut Tree
Oct 04 to Oct 13 - Rowan Tree
Oct 14 to Oct 23 - Maple Tree 
Oct 24 to Nov 11 - Walnut Tree
Nov 12 to Nov 21 - Chestnut Tree
Nov 22 to Dec 01 - Ash Tree
Dec 02 to Dec 11 - Hornbeam Tree
Dec 12 to Dec 21 - Fig Tree
Dec 22 (only) - Beech Tree
Dec 23 to Jan 01 - Apple TreeTREES (in alphabetical order)

Apple Tree (Love) -- quiet and shy at times, lots of charm, appeal, and attraction, pleasant attitude, flirtatious smile, adventurous, sensitive, loyal in love, wants to love and be loved, faithful and tender partner, very generous, many talents, loves children, needs affectionate partner.

Ash Tree (Ambition) -- extremely attractive, vivacious, impulsive, demanding, does not care for criticism, ambitious, intelligent, talented, likes to play with fate, can be very egotistic, reliable, restless lover, sometimes money rules over the heart, demands attention, needs love and much emotional support.

Beech Tree (Creative) -- has good taste, concerned about its looks, materialistic, good organization of life and career, economical, good leader, takes no unnecessary risks, reasonable, splendid lifetime companion, keen on keeping fit (diets, sports, etc.).

Birch Tree (Inspiration) -- vivacious, attractive, elegant,friendly, unpretentious, modest, does not like anything in excess, abhors the vulgar, loves life in nature and in calm, not very passionate, full of imagination, little ambition, creates a calm and content atmosphere.

Cedar Tree (Confidence) -- of rare strength, knows how to adapt, likes unexpected presents, of good health, not in the least shy, tends to look down on others, self-confident, a great speaker, determined, often impatient, likes to impress others, has many talents, industrious, healthy optimism, waits for the one true love, able to make quick decisions.

Chestnut Tree (Honesty) -- of unusual stature, impressive,
well-developed sense of justice, fun to be around, a planner, born diplomat, can be irritated easily, sensitive of others feelings, hard worker, sometimes acts superior, feels not understood at times, fiercely family oriented, very loyal in love, physically fit.

Cypress Tree (Faithfulness) -- strong, muscular, adaptable, takes what life has to give but doesn't necessarily like it, strives to be content, optimistic, wants to be financially independent, wants love and affection, hates loneliness, passionate lover which cannot be satisfied, faithful, quick-tempered at times, can be unruly and careless, loves to
gain knowledge, needs to be needed.

Elm Tree (Noble-mindedness) -- pleasant shape, tasteful clothes, modest demands, tends not to forgive mistakes, cheerful, likes to lead but not to obey, honest and faithful partner, likes making decisions for others, noble-minded, generous, good sense of humor, practical.

Fig Tree (Sensibility) -- very strong minded, a bit self-willed, honest, loyal, independent, hates contradiction or arguments, hard worker when wants to be, loves life and friends, enjoys children and animals, sexually oriented, great sense of humor, has artistic talent and great intelligence.

Fir tree (Mysterious) -- extraordinary taste, handles stress well, loves anything beautiful, stubborn, tends to care for those close to them, hard to trust others, yet a social butterfly, likes idleness and laziness after long demanding hours at work, rather modest, talented, unselfish, many friends, very reliable.

Hazelnut Tree (Extraordinary) -- charming, sense of humor, very demanding but can also be very understanding, knows how to make a lasting impression, active fighter for social causes and politics, popular, quite moody, sexually oriented, honest, a perfectionist, has a precise sense of judgment and expects complete fairness.

Hornbeam Tree (Good Taste) -- of cool beauty, cares for its looks and condition,  very good taste, is not egoistic, makes life as comfortable as possible, leads a reasonable and disciplined life, extraordinary partner and parent , looks for kindness and acknowledgment in an emotional partner,  can go to extreme lengths for persons whom they care ,unusual dreams ,   honest , pure minded  and very  conscientious.

Lime Tree (Doubt) - intelligent, hard working, accepts what life dishes out, but not before trying to change bad circumstances into good ones, hates fighting and stress, enjoys getaway vacations, may appear tough, but is actually soft and relenting, always willing to make sacrifices for family and friends, has many talents but not always enough time to 
use them, great leadership qualities, is jealous at times but extremely loyal.

Maple Tree (Independence of Mind) -- no ordinary person, full of imagination and originality, shy and reserved, ambitious, proud, self-confident, hungers for new experiences, sometimes nervous, has many complexities, good memory, learns easily, complicated love life, wants to impress.

Oak Tree (Brave) -- robust nature, courageous, strong, unrelenting, independent, sensible, does not like change, keeps its feet on the ground, person of action.

Olive Tree (Wisdom) -- loves sun, warmth and kind feelings, reasonable, balanced, avoids aggression and violence, tolerant, cheerful, calm, well-developed sense of justice, sensitive, empathetic, free of jealousy, loves to read and the company of sophisticated people.

Pine Tree (Peacemaker) -- loves agreeable company, craves peace and harmony, loves to help others, active imagination, likes to write poetry, not fashionbvc conscious, great compassion, friendly to all, falls strongly in love but will leave if betrayed or lied to, emotionally soft, low self esteem, needs affection and reassurance.

Poplar Tree (Uncertainty) -- looks very decorative, talented, not very self-confident, extremely courageous if necessary, needs goodwill and pleasant surroundings, very choosy, often lonely, great animosity, great artistic nature, good organizer, tends to lean toward philosophy, reliable in any situation, takes partnership seriously.

Rowan Tree (Sensitivity) -- full of charm, cheerful, gifted without egoism, likes to draw attention, loves life, motion, unrest, and even complications, is both dependent and independent, good taste, artistic, passionate, emotional, good company, does not forgive.

Walnut Tree (Passion) -- unrelenting, strange and full of contrasts, often egotistic, aggressive, noble, broad horizon, unexpected reactions, spontaneous, unlimited ambition, no flexibility, difficult and uncommon partner, not always liked but often admired, ingenious strategist, very jealous and passionate, no compromise.

Weeping Willow (Melancholy) - likes to be stress free, loves family life, full of hopes and dreams, attractive, very empathetic, loves anything beautiful, musically inclined, loves to travel to exotic places, restless, capricious, honest, can be influenced but is not easy to live with when pressured, sometimes demanding.